ഓണാശംസകള്‍

“മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്‍ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്‍
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.

8 പ്രതികരണങ്ങള്‍ to “ഓണാശംസകള്‍”

  1. ശിവ Says:

    മനുഷ്യരെല്ലാം സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം ഉണ്ടാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു.

    മോഹനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

    സസ്നേഹം,

    ശിവ

  2. ശിവ Says:

    മനുഷ്യരെല്ലാം സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം ഉണ്ടാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു.മോഹനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.സസ്നേഹം,ശിവ

  3. ശ്രീ Says:

    ഓണാശംസകള്‍, മാഷേ

  4. ശ്രീ Says:

    ഓണാശംസകള്‍, മാഷേ

  5. രസികന്‍ Says:

    നമുക്കു കാത്തിരിക്കാം

    ഓണാശംസകൾ

  6. രസികന്‍ Says:

    നമുക്കു കാത്തിരിക്കാം ഓണാശംസകൾ

  7. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

    നന്ദി – ആശംസകള്‍ പറഞ്ഞ ശിവയ്ക്കും, ശ്രീക്കും, നമുക്കു കാത്തിരിക്കാമെന്നു പറഞ്ഞ രസികനും.

  8. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

    നന്ദി – ആശംസകള്‍ പറഞ്ഞ ശിവയ്ക്കും, ശ്രീക്കും, നമുക്കു കാത്തിരിക്കാമെന്നു പറഞ്ഞ രസികനും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )


%d bloggers like this: